query_builder Fri Dec 4 2020 4:06 PM
visibility 277
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തിരഞ്ഞെടുപ്പിന്റെ
ഭാഗമായി പൊലീസ് സ്റ്റേഷൻ പരിധിയിൽ 4 പോളിങ് സ്റ്റേഷനുകളെ
പ്രശ്നബാധിതമായി പ്രഖ്യാപിച്ചു. നായരങ്ങാടി യുപി സ്കൂള്‍, എലിഞ്ഞിപ്ര
അങ്കണവാടി, എലിഞ്ഞിപ്ര ചൗക്ക സെന്റ് ആന്റണീസ് സ്കൂൾ, വിജയരാഘവപുരം ഗവ.
സ്കൂൾ എന്നീ പോളിങ് സ്റ്റേഷനുകളാണ് പ്രശ്നബാധിതമായി
വിലയിരുത്തിയിട്ടുള്ളത്. വോട്ടെടുപ്പു ദിവസം ഇവിടെ അധിക സുരക്ഷ ഒരുക്കും