news bank logo
സ്വ-ലേ Cherthala
3

Followers

query_builder Fri Dec 4 2020 6:02 PM

visibility 279

ചേർത്തല ടൌൺ റോട്ടറി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ  നാവിക ദിനം ആഘോഷിച്ചു.

ചേർത്തല ടൌൺ റോട്ടറി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ  നാവിക ദിനം ആഘോഷിച്ചു.

1971ൽ ഇന്ത്യ-പാകിസ്ഥാൻ യുദ്ധത്തിൽ  പാകിസ്ഥാന്റെ 4 നാവിക കപ്പലുകൾ മുക്കുകയും  ചിറ്റഗോങ്  തുറമുഖം  അധീനതയിൽ  ആക്കുകയും. കൂടാതെ 1971 യുദ്ധത്തിൽ രക്ത സാക്ഷിത്വം വഹിച്ചവരെയും  ഓർക്കുന്ന ദിനം ആണ് നാവിക ദിനം റോട്ടറി ക്ലബ്ഓഫ് ചേർത്തല ടൌൺ ഈ ദിനം  ആഘോഷിച്ചു. ക്ലബ്മെമ്പറും  എക്സ് ഇന്ത്യൻ നേവി ഉദ്യോഗസ്ഥനും ആയിരുന്ന അബ്ദുൽ ബഷീറിനെ റോട്ടറി ചാർട്ടർ മെമ്പർമാരായ  റൊട്ടേറിയൻ തങ്കച്ചൻ  കടവൻ,സൈറസ് വന്യംപറമ്പിൽ  എന്നിവർ ചേർന്നു വെള്ളിയാഴ്ച  ചേർന്ന  റോട്ടറി  മീറ്റിംഗിൽ പൊന്നാട അണിയിച്ചു ആദരിച്ചു

0
Related News
No content available

No content available

Latest News
news bank logo

© Copyright 2020

All Rights Reserved

About Us Contact Us Terms of Service Privacy Policy

Find us on

Google PlayApp Store
arrow_upward