news bank logo
swale-news. kodakara
10

Followers

query_builder Sat Dec 5 2020 6:02 AM

visibility 182

കടമ്പോട് ബാലൻ മാസ്റ്റർ റോഡിന് ശാപമോക്ഷം

മറ്റത്തൂർ പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിലുള്ള ബാലൻ മാസ്റ്റർ റോഡിന് ശാപമോക്ഷമായി. വെള്ളിക്കുളം വലിയ തോട്ടിലെ മൂപ്പത്താഴം കടവിലേക്കും കോടാലി പാടശേഖരത്തിലേക്കും എത്താനുള്ള ഈ റോഡ് വർഷങ്ങളായി ചെമ്മൺ പാതയായി തുടരുകയായിരുന്നു.. ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതിയിലുൾപ്പെടുത്തി 3, 38000 രൂപയോളം ചെലവഴിച്ചാണ് ഈ റോഡ് കോൺക്രീറ്റ് ചെയ്ത് നവീകരിച്ചത്

Related News
No content available

No content available

Latest News
news bank logo

© Copyright 2020

All Rights Reserved

About Us Contact Us Terms of Service Privacy Policy

Find us on

Google PlayApp Store
arrow_upward