query_builder Sat Dec 5 2020 6:19 AM
visibility 219

തിരുന്നാവായ: വൈരങ്കോട് മമ്മലപ്പടിക്ക് സമീപം താമസിക്കുന്ന തിരുത്തി അബുബക്കറിൻ്റെഭാര്യ മമ്മാതിയ എന്ന ഉമ്മാത്തു (60) നിര്യാതയായി.
മക്കൾ: സൈനുദ്ദീൻ (ദുബൈ), ഫാത്തിമ സുഹറ (ലുലു) മരുമക്കൾ: താഹിറ (കാദനങ്ങാടി ), ജാബിർ (പുത്തനത്താണി).