query_builder Sat Dec 5 2020 9:47 AM
visibility 180

മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് രണ്ട് കിലോ സ്വര്‍ണം പിടികൂടി. ഒരു കോടിയിലധികം രൂപയുടെ സ്വര്‍ണവുമായി കോഴിക്കോട് സ്വദേശി സിറാജിനെയാണ് കസ്റ്റംസ് പിടികൂടിയത്. 2147 ഗ്രാം തൂക്കം വരുന്ന സ്വര്‍ണം എമര്‍ജന്‍സി ലൈറ്റിനുള്ളില്‍ ബാറ്ററിയുടെ ഭാഗത്ത് ഒളിപ്പിച്ചുവച്ച നിലയിലായിരുന്നു. ...