news bank logo
swale-calicut
43

Followers

query_builder Sat Dec 5 2020 12:42 PM

visibility 193

കോഴിക്കോട് ഇന്ന് 688 പോസിറ്റീവ് കേസുകള്‍

കോഴിക്കോട്: ജില്ലയില്‍ ഇന്ന് 688  പോസിറ്റീവ് കേസുകള്‍ കൂടി. ആറ് പേര്‍ക്കാണ് വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയത്. ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ നാല് പേര്‍ക്കും പോസിറ്റീവ് ആയി. ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ 28 ഉം സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍ 650 മാണ്. 

 

വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ - 6

ചെങ്ങോട്ടുകാവ് - 1

ചോറോട് - 1

കൊടിയത്തൂര്‍ - 1

നരിക്കുനി - 1

ഒളവണ്ണ - 1

വാണിമേല്‍ - 1


ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ - 4

 ഫറോക്ക് - 1

കടലൂണ്ടി - 1

കക്കോടി - 1

ഉണ്ണിക്കുളം - 1


ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ - 28

കോഴിക്കോട് കോര്‍പ്പറേഷന്‍ - 15

(എലത്തൂര്‍, വെസ്റ്റ്ഹില്‍, കാരപ്പറമ്പ്, പരപ്പില്‍, കോട്ടപറമ്പ്, കരുവിശ്ശേരി, നടക്കാവ്, പുതിയങ്ങാടി, കൊളത്തറ, എരഞ്ഞിപ്പാലം)

കക്കോടി - 2

അത്തോളി - 1

ചക്കിട്ടപ്പാറ - 1

ഫറോക്ക് - 1

കാക്കൂര്‍ - 1

ഒഞ്ചിയം - 1

കുരുവട്ടൂര്‍ - 1

ഓമശ്ശേരി - 1

നാദാപുരം - 1

പെരുമണ്ണ - 1

വളയം - 1

പാലക്കാട് - 1


സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍


കോഴിക്കോട് കോര്‍പ്പറേഷന്‍ -  99

(കുണ്ടുങ്ങല്‍, എലത്തൂര്‍, പുതിയങ്ങാടി, ചാലപ്പുറം, കല്ലായി, നല്ലളം, വളയനാട്, ചെലവൂര്‍, കുറ്റിച്ചിറ, കണ്ണഞ്ചേരി കാരപ്പറമ്പ്, മാത്തോട്ടം. നടക്കാവ്, കരിക്കാംകുളം, പുതിയറ, ഗോവിന്ദപുരം, പട്ടേല്‍ത്താഴം, പന്നിയങ്കര, കൊമ്മേരി, മാങ്കാവ്, മൂഴിക്കല്‍, കുണ്ടുപറമ്പ്, നടക്കാവ്, മലാപ്പറമ്പ്, മേരിക്കുന്ന്, മൊകവൂര്‍, വേങ്ങേരി, ബേപ്പൂര്‍, ചെറുവണ്ണൂര്‍, കൊളത്തറ, അരക്കിണര്‍, നടുവട്ടം)

ഫറോക്ക് -    32

കക്കോടി - 27

ചോറോട് - 25

മണിയൂര്‍ - 24

കുന്ദമംഗലം - 22

കിഴക്കോത്ത് - 22

ഒളവണ്ണ - 22

കുരുവട്ടൂര്‍ - 21

ചേളന്നൂര്‍ - 19

ചേമഞ്ചേരി - 19

നടുവണ്ണൂര്‍ - 19

കൊടിയത്തൂര്‍ - 16

മുക്കം - 15

കാവിലുംപാറ - 13

കൊയിലാണ്ടി - 12

കായണ്ണ - 11

തലക്കുളത്തൂര്‍ - 11

വാണിമേല്‍ - 11

മേപ്പയ്യൂര്‍ - 10

നന്മണ്ട - 10

ചെങ്ങോട്ടുകാവ് - 10

പയ്യോളി - 10

പുതുപ്പാടി - 10

താമരശ്ശേരി - 10

തിക്കോടി - 9

പേരാമ്പ്ര - 9

നൊച്ചാട് - 8

ഏറാമല - 7

നരിക്കുനി - 7

തൂണേരി - 7

അരിക്കുളം - 7

ഒഞ്ചിയം - 6

പനങ്ങാട് - 6

അത്തോളി - 5

ബാലുശ്ശേരി - 5

ചെറുവണ്ണൂര്‍.ആവള - 5

കടലുണ്ടി - 5

ഉണ്ണിക്കുളം - 5

വടകര - 5


കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ - 5

 കോഴിക്കോട് കോര്‍പ്പറേഷന്‍ -    2 (ആരോഗ്യപ്രവര്‍ത്തകര്‍)

കക്കോടി - 1 ( ആരോഗ്യപ്രവര്‍ത്തകന്‍)

പെരുമണ്ണ - 1 (ആരോഗ്യപ്രവര്‍ത്തക)

വാണിമേല്‍ - 1 ( ആരോഗ്യപ്രവര്‍ത്തക)

• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ - 6589

• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍       - 144


നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍

എന്നിവിടങ്ങളില്‍ ചികിത്സയിലുളളവര്‍

• കോഴിക്കോട് മെഡിക്കല്‍ കോളേജ് - 257

• ഗവ. ജനറല്‍ ആശുപത്രി - 145

• ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എസ്.എല്‍.ടി.സി - 84  

• കോഴിക്കോട് എന്‍.ഐ.ടി എസ്്.എല്‍.ടി. സി - 68

• ഫറോക്ക് എഫ്.എല്‍.ടി.സി - 64

• എന്‍.ഐ.ടി മെഗാ എസ്.എല്‍.ടി. സി - 60

• എ.ഡബ്ലിയു.എച്ച് എഫ്.എല്‍.ടി. സി - 40

• മണിയൂര്‍ നവോദയ എഫ്.എല്‍.ടി. സി - 24

• കെ.എം.ഒ എഫ്.എല്‍.ടി.സി. കൊടുവളളി - 63

• അമൃത എഫ്.എല്‍.ടി.സി. കൊയിലാണ്ടണ്‍ണ്‍ണ്‍ി - 85  

• എം.ഇ.ടി. എഫ്.എല്‍.ടി.സി. നാദാപുരം - 30  

• റെയ്സ്, ഫറോക്ക് - 30  

• ഹോമിയോകോളേജ്,കാരപ്പറമ്പ്എസ്.എല്‍.ടി. സി - 91  

• ഇഖ്ര ഹോസ്പിറ്റല്‍ - 79  

• ഇഖ്ര മെയിന്‍ - 16  

• ബി.എം.എച്ച് - 58  

• മിംസ് - 49  

• മൈത്ര ഹോസ്പിറ്റല്‍ - 19  

• നിര്‍മ്മല ഹോസ്പിറ്റല്‍ - 16  

• കെ.എം.സി.ടി ഹോസ്പിറ്റല്‍ - കോവിഡ് ബ്ലോക്ക്- 37

• എം.എം.സി നഴ്സിംഗ് ഹോസ്പിറ്റല്‍ - 159

• മിംസ് എഫ്.എല്‍.ടി.സി കള്‍ -   12

• കോ-ഓപ്പറേറ്റീവ് എരഞ്ഞിപ്പാലം - 16

• മലബാര്‍  ഹോസ്പിറ്റല്‍ - 1

• പി.വി.എസ് - 2

• മെട്രോമെഡ് കാര്‍ഡിയാക് സെന്റര്‍ - 3

• ധര്‍മ്മഗിരി സെന്റ് ജോസഫ് ഹോസ്പിറ്റല്‍ - 3

• വീടുകളില്‍ ചികിത്സയിലുളളവര്‍ - 4340

• പഞ്ചായത്ത്തല കെയര്‍ സെന്ററുകള്‍ - 128


• മററു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍  - 66 (തിരുവനന്തപുരം - 02, കൊല്ലം - 01, പത്തനംതിട്ട - 02, കോട്ടയം- 02, ആലപ്പൂഴ - 01, എറണാകുളം- 16, പാലക്കാട് - 06, തൃശ്ശൂര്‍ - 01, മലപ്പുറം - 19, വയനാട് - 01, കണ്ണൂര്‍ - 15)

0
Related News
No content available

No content available

Latest News
news bank logo

© Copyright 2020

All Rights Reserved

About Us Contact Us Terms of Service Privacy Policy

Find us on

Google PlayApp Store
arrow_upward