query_builder Tue Dec 1 2020 2:41 PM
visibility 160
*Election Urgent* .
*തഴവ ഗ്രാമ* *പഞ്ചായത്ത്..*
*പ്രത്യേക അറിയിപ്പ്*
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പിലേക്ക് തഴവ ഗ്രാമ പഞ്ചാ യത്തിലെ വോട്ടർ പട്ടികയിൽ പുതിയതായി പേരു ചേർത്തവർക്കുള്ള തിരിച്ചറിയൽ കാർഡ്
*2 /12/ 20 ബുധനാഴ്ച* വിതരണംചെയ്യുന്നു.
*
*അതാത് പോളിംഗ്* **സ്റ്റേഷനുകളിൽ**നിന്നും രാവിലെ 11 മണി മുതൽ തിരിച്ചറിയൽ കാർഡ് കൈപ്പറ്റാവുന്നതാണ്.
അന്നേ ദിവസം തന്നെ തിരിച്ചറിയൽ കാർഡ് വാങ്ങേണ്ടതാണ്.
ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർ & സെക്രട്ടറി തഴവ ഗ്രാമ പഞ്ചായത്ത്.