query_builder Tue Dec 1 2020 3:11 PM
visibility 159
നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി മേമമുണ്ട സ്വദേശി പിടിയിൽ
വടകര: ഒരു ലക്ഷം രൂപയുടെ നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി മേമമുണ്ട സ്വദേശി പിടിയിൽ. മേമുുണ്ട സ്വദേശി അഷ്‌റഫ് എന്നയാളുടെ കൈവശം വച്ചാണ് പുകയില ഉൽപ്പന്നങ്ങൾ കണ്ടെത്തിയത്.
വടകര എക്‌സൈസ് റേയ്ഞ്ച് ഇൻസ്‌പെക്ടർ കെ.കെ. ഷിജിൽകുമാറും സംഘവുമാണ് പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തത്.
വടകര എക്‌സൈസ് റേയ്ഞ്ച് ഇൻസ്‌പെക്ടർ കെ.കെ. ഷിജിൽകുമാറും സംഘവുമാണ് പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തത്.
വടകര മേഖലയിൽ ഹോൾസെയിലായി ഹാൻസ് എത്തിക്കുന്നത് ആളാണ് അഷറഫെന്നും 2000 പാക്കറ്റ് പുകയില ഉൽപ്പന്നങ്ങൾ ആണ് പിടിച്ചെടുത്തെന്നും് ഇതിന് വിപണിയിൽ എകദേശം ഒരു ലക്ഷം രൂപ വരും എന്ന് എക്‌സൈസ് അറയിച്ചു.