news bank logo
thiruvananthapuram news
30

Followers

query_builder Tue Dec 1 2020 3:47 PM

visibility 166

മല​ബാ​ർ, മാ​വേ​ലി എ​ക്സ്പ്ര​സു​ക​ൾ ഉ​ൾ​പ്പ​ടെ കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള എ​ട്ടു ട്രെ​യി​നു​കൾ തുടങ്ങുന്നു .

കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള എ​ട്ടു ട്രെ​യി​നു​ക​ളു​ടെ സ​ർ​വീ​സ് പു​ന​രാ​രം​ഭി​ക്കാ​ൻ റെ​യി​ൽ​വേ ബോ​ർ​ഡ് അ​നു​മ​തി.

തി​രു​വ​ന​ന്ത​പു​രം: മല​ബാ​ർ, മാ​വേ​ലി എ​ക്സ്പ്ര​സു​ക​ൾ ഉ​ൾ​പ്പ​ടെ കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള എ​ട്ടു ട്രെ​യി​നു​ക​ളു​ടെ സ​ർ​വീ​സ് പു​ന​രാ​രം​ഭി​ക്കാ​ൻ റെ​യി​ൽ​വേ ബോ​ർ​ഡ് അ​നു​മ​തി. മം​ഗ​ലാ​പു​രം-​തി​രു​വ​ന​ന്ത​പു​രം മ​ല​ബാ​ർ എ​ക്സ്പ്ര​സ് ഈ ​വെ​ള്ളി​യാ​ഴ്ച മു​ത​ലും മം​ഗ​ലാ​പു​രം-​തി​രു​വ​ന​ന്ത​പു​രം മാ​വേ​ലി എ​ക്സ്പ്ര​സ് ഈ ​മാ​സം പ​ത്തി​നും ഓ​ടി​ത്തു​ട​ങ്ങും.



പു​ന​ലൂ​ർ-​മ​ധു​രൈ എ​ക്സ്പ്ര​സ് ശ​നി​യാ​ഴ്ച​യും തി​രു​വ​ന​ന്ത​പു​രം-​ചെ​ന്നൈ സൂ​പ്പ​ർ​ഫാ​സ്റ്റ്, നാ​ഗ​ർ​കോ​വി​ൽ-​കോ​യ​ന്പ​ത്തൂ​ർ, ഗു​രു​വാ​യൂ​ർ-​ചെ​ന്നൈ എ​ഗ്മോ​ർ എ​ന്നീ ട്രെ​യി​നു​ക​ൾ ഈ ​മാ​സം ഒ​ൻ​പ​തി​നും നാ​ഗ​ർ​കോ​വി​ൽ-​ചെ​ന്നൈ എ​ഗ്മോ​ർ ട്രെ​യി​ൻ ഈ ​മാ​സം 11 നും ​ഓ​ടി​ത്തു​ട​ങ്ങും.



ട്ര​യി​നു​ക​ളി​ലേ​ക്കു​ള്ള സീ​റ്റ് റി​സ​ർ​വേ​ഷ​ൻ ബുധനാഴ്ച മു​ത​ൽ ആ​രം​ഭി​ക്കു​മെ​ന്നും റെ​യി​ൽ​വേ അ​റി​യി​ച്ചു.

Related News
No content available

No content available

Latest News
news bank logo

© Copyright 2020

All Rights Reserved

About Us Contact Us Terms of Service Privacy Policy

Find us on

Google PlayApp Store
arrow_upward