query_builder Tue Dec 1 2020 5:27 PM
visibility 768

കുന്നംകുളം :സിഎംപി ജനറൽ സെക്രട്ടറി സി പി ജോൺ, കുന്നംകുളം നഗരസഭ യു ഡി എഫ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിച്ചു കൊണ്ട് ഭവന സന്ദർശനം നടത്തി. കണിയാമ്പൽ, ആനയ്‌ക്കൽ, തുടങ്ങിയ സ്ഥലങ്ങളിൽ സന്ദർശനപരിപാടിയിൽ ജെയ്സിംഗ് കൃഷ്ണൻ, അനിൽ വി ജി, സുദേഷ്‌കുമാർ, സുരേഷ് ആനയ്‌ക്കൽ, ബിജോയ് ആർ സ്സ്, ഗീത സത്യൻ, ശാന്തൻ, ഉണ്ണി, തുടങ്ങിയവർ പങ്കെടുത്തു.

വൈശ്ശേരി, നടുമ്പത്തി, തെക്കേ അങ്ങാടി, തുടങ്ങിയ വാർഡുകളിൽ സന്ദർശനം നടത്തി. സ്ഥാനാര്ഥികളായ നെൽസൺ ഐപ്പ്, ലീല ഉണ്ണികൃഷ്ണൻ, മിനി മോൻസി, ബിജോയ് ബാബു, ജാക്‌സൺ തുടങ്ങിയവർ പങ്കെടുത്തു.DCC ജനറൽ സെക്രട്ടറി ബി ജോയ് ബാബു വാർഡ് 5 സ്ഥാ നാർത്ഥിനെൻ സൺ ഐപ്പ് 6 വാർഡ് സ്ഥാനാർത്ഥി ലില ഉണ്ണികൃഷ്ണൻ 20. സ്ഥാനാർത്ഥി മിനിമോൻ സി എന്നിവർ ഉണ്ടായിരുന്നു