query_builder Tue Dec 1 2020 6:01 PM
visibility 209
നഗരസഭ മുൻ വൈസ് ചെയർമാനും, മാധ്യമ പ്രവർത്തകനും, സാമൂ ഹ്യ സാംസ്കാരിക രംഗത്തെ നിറസാന്നിധ്യവുമായിരുന്ന കെ.കെ.ചന്ദ്രസേനൻ (90) അന്തരിച്ചു.
ഏറെ നാളായി വിശ്രമ ജിവിതം നയിച്ചു വരികയായിരുന്നു. ചാലക്കുടി നഗരസഭയുടെ വികസനങ്ങൾക്ക് തുടക്കം കുറിച്ചത് ഇദ്ദേഹം വൈസ് ചെയർമാനായിരിക്കുമ്പോഴായിരുന്നു.