query_builder Tue Dec 1 2020 6:05 PM
visibility 209
ചേലക്കര:
ഗ്രാമം കിഴക്കേ മഠം ടി. ആർ.ഹരിഹര അയ്യർ(91) നിര്യാതനായി. റിട്ടയേർഡ് റെയിൽവേ ഓഫീസറാണ്.
ഭാര്യ: പരേതയായ ടി.വി.പാർവതി അമ്മാൾ
മക്കൾ: രാമസ്വാമി,വിജയലക്ഷ്മി,ലളിത,മണി,സുജാത,ബാലു
മരുമക്കൾ: ഉഷ,നാരായണൻ,സത്യ നാരായണൻ,നാരായണൻ
സംസ്കാരം.
ബുധനാഴ്ച രാവിലെ 10.30 ന് ചേലക്കര ബ്രഹ്മണ സമൂഹ മഠം ശ്മശാനത്തിൽ വെച്ച് നടക്കും