query_builder Wed Dec 2 2020 12:53 AM
visibility 165
സുൽത്താൻബത്തേരി: പുൽപ്പള്ളി മേഖലയിൽ പെട്രോൾ പമ്പുകളിൽ സുൽത്താൻ ബത്തേരി അഗ്നി രക്ഷാസേനയുടെ നേതൃത്വത്തിൽ പരിശോധനയുെ ജീവനക്കാർക്ക് ബോധവൽക്കരണ ക്ലാസ്സും നൽകി. പരിശോധനയിൽ അഗ്നിരക്ഷാ ഉപകരണങ്ങളിൽ അപകാതകൾ കണ്ടെത്തിയതിനെ തുടർന്ന് നോട്ടീസ് നൽകി. പരിപാടിക്ക് സ്റ്റേഷൻ ഓഫീസർ നിധീഷ് കുമാർ, സീനിയർ ഫയർ ആന്റ് റസ്‌ക്യു ഓഫീസർ റഫീഖ്, ഫയർ ഓഫീസർമാരായ അജിൽ, കീർത്തിക്, അനൂപ് തുടങ്ങിയവർ നേതൃത്വം നൽകി. 