query_builder Wed Dec 2 2020 4:43 AM
visibility 176
തിരൂർ:തലക്കടത്തൂർ സ്വദേശി പാറാ പറമ്പിൽ അബ്ദുളള കുട്ടിയുടെ മകൻ അബ്ദുൽ അസീസ് (46) നിര്യാതനായി. തിരൂർ എം.ഇ. എസ് സെൻട്രൽ സ്കൂളിൽ കരാട്ടെ ഇൻസ്ട്രക്ടറും തിരൂർ ഷോട്ടോക്കാൻ കരാട്ടെ ഇൻസ്റ്റിറ്റ്യൂട്ടിലെ സീനിയർ ഇൻസ്ട്രക്ടറുമായിരുന്നു.മാതാവ്: ആയിശുമ്മു.
ഭാര്യ: കൗലത്ത്
മക്കൾ: ആസിർ ( യു.എ.ഇ ) , ആസിഫ് ( യു.എ. ഇ ) , അർഷക്ക്.
സഹോദരങ്ങൾ:
അബ്ദുൾ നാസർ , ഇസ്മായിൽ , ഹസൈനാർ ,
നൂർജഹാൻ,സൈഫുന്നീസ.
