query_builder Wed Dec 2 2020 4:43 AM
visibility 190
നാദാപുരം: കെ.മുരളീധരൻ എം.പിയുടെ പര്യടനം.
ശനിയാഴ്ച നാദാപുരം നിയോജക മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ യുഡിഎഫ് സ്ഥാനാർഥികൾക്ക് വേണ്ടി പ്രചാരണം നടത്തും. കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് നടത്തപ്പെടുന്ന പരിപാടികളിൽ മത്സരിക്കുന്ന സ്ഥാനാർഥികളും യു ഡി എഫ് നേതാക്കളും സംബന്ധിക്കും.10 മണി - കള്ളാട്, 11- കുണ്ടുതോട്,11.45-ചങ്ങരംകുളം,12.30-കണ്ടോത്ത് കുനി,2.30 ഭൂമിവാതുക്കൽ,3.15 വളയം,4 മണി പാറക്കടവ്,4-45 തൂണേരി, 5-45 പുതിയങ്ങാടി, 6.30-കുമ്മങ്കോട് ( നാദാപുരം)