query_builder Wed Dec 2 2020 5:41 AM
visibility 160

ഒറ്റപ്പാലം: താലൂക്ക് ആശുപത്രിയിൽ കഴിഞ്ഞ ദിവസം നടന്ന ആന്റി ജൻ പരിശോധനയിൽ 24
പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 256 പേരുടെ പരിശോധന നടത്തി.തോട്ടക്കര, പിലാത്തറ,
ലക്കിടി, വരോട്, വെള്ളിയാട്, ചളവറ, പുളിഞ്ചോട്, കല്ലുവഴി, വാണിയംകുളം, മാന്നന്നൂർ, വാടാനാംകുറുശ്ശി, ചുനങ്ങാട്, പൂളക്കുണ്ട്, പെരുങ്ങോട്ട് കുറുശ്ശി, ഒറ്റപ്പാലം സ്വദേശികൾക്കാണു കോവിഡ്.