query_builder Wed Dec 2 2020 9:20 AM
visibility 164
വേർപാട്
മൊയ്തീൻ കുട്ടി ഹാജി (63)
വില്ല്യാപ്പള്ളി: പരേതനായ കുഞ്ഞിപ്പീടികയിൽ അന്ത്രു ഹാജിയുടെ മകൻ മൊയ്തീൻ കുട്ടി ഹാജി (63) നിര്യാതനായി.
ഭാര്യ: ജമീല.
മക്കൾ : അഷറഫ്, അബ്ദുൽ അസീസ്, മൻസൂർ, അബ്ദു റഹിമാൻ, മിസ് രി.
സഹോദരങ്ങൾ: മമ്മു ഹാജി, കെ.പി.കുഞ്ഞബ്ദുല്ല (കുരുടിവീട് ), ഹമീദ്.