query_builder Wed Dec 2 2020 9:27 AM
visibility 161
ജില്ലാ ചീഫ് വെറ്റനറി ഓഫീസർ ഡോ.പിയു അബ്ദുൽ അസീസ് ക്ലാസെടുക്കും

ആതവനാട്:മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കര്‍ഷകര്‍ക്ക് നാളെ വൈകീട്ട് ഏഴ് മുതല്‍ എരുമ വളര്‍ത്തല്‍ എന്ന വിഷയത്തില്‍ സൗജന്യ വെബിനാര്‍ സംഘടിപ്പിക്കുന്നു.ജില്ലാ ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ.പി.യു അബ്ദുല്‍ അസീസ് ക്ലാസെടുക്കും. ഗൂഗിള്‍ മീറ്റ് അപ്ലിക്കേഷന്‍ വഴിയാണ് പരിശീലനം.ഗൂഗിള്‍മീറ്റ് കോഡ്: zhezniqnso.ഫോണ്‍: 0494 296 2296.