query_builder Wed Dec 2 2020 10:14 AM
visibility 193
വടക്കാഞ്ചേരി: കേരള എൻജിഒ അസോസിയേഷൻ വടക്കാഞ്ചേരി ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിൽ വടക്കാഞ്ചേരി ഇറിഗേഷൻ കോംപ്ലക്സിന് മുന്നിൽപ്രതിഷേധ സമരം സംഘടപ്പിച്ചു
1.ജലസേചന വകുപ്പിൽ യോഗ്യതയുള്ള ഓവർസിയർ / ഡ്രാഫ്റ്റ്സ്മാൻ മാർക്ക് മാനദണ്ഡങ്ങൾ പാലിച്ച് അസി.എഞ്ചിനിയർ തസ്തികയിലേക്കുള്ള പ്രമോഷൻ നൽകുക ,അസി.എഞ്ചിനിയർ തസ്തികയിലേക്ക് താൽക്കാലിക ജീവനക്കാരെ നിയമിക്കാനുള്ള നീക്കം ഉപേക്ഷിക്കുക ,വകുപ്പിലെ ക്ലാസ് ഫോർ ജീവനക്കാരുടെ പ്രമോഷൻ ഉറപ്പു വരുത്തുക,.രാഷ്ട്രീയ പ്രേരിത സ്ഥലമാറ്റങ്ങൾ റദ്ദ് ചെയ്യുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു നടത്തിയ പ്രതിഷേധ സമരം ബ്രാഞ്ച് പ്രസിഡന്റ് രഞ്ജിത്ത്.പി.ഗോപാൽ ഉദ്ഘാടനം ചെയ്തു, സെക്രട്ടറി ബിജു.ആർ അദ്ധ്യക്ഷത വഹിച്ചു പ്രിൻസൻ പി.ടി, ജോസ്.ഏൻ.ഏസ്, പ്രവീൺ പി.കെ,ഷൈനി ജോസ്,ലേഖ കെ.ഏച്ച്, ബിന്ദു കെ.ഏസ്,സ്മിത പി.വി,കല്യാണി.പി.ആർഏന്നിവർ പങ്കെടുത്തു .