query_builder Wed Dec 2 2020 11:54 AM
visibility 161

ഒറ്റപ്പാലം: ലക്കിടി തിരുവില്വാമല റോഡിലെ
റെയിൽവേ ഗേറ്റ് അടച്ചിടും. 5-നു രാവിലെ 8.30 മുതൽ 10 മണി വരെയാണ് അടച്ചിടുക. ഇതു വഴി വരുന്ന വാഹനങ്ങൾ അന്നേ ദിവസം
ഒറ്റപ്പാലം മായന്നൂർ പാലം വഴി പോകണമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.