query_builder Wed Dec 2 2020 12:47 PM
visibility 160
എടപ്പാൾ: ശുകപുരം ചമ്പ്രമാണം ക്ഷേത്രം ട്രസ്‌റ്റി മെമ്പര്‍ നടുവട്ടം വെളുത്തേടത്ത് പറമ്പിൽ തൃക്കണ്ടിയൂർ ഭരതൻ (70 ) (റിട്ട: കെ എസ് ആർ ടി സി ജീവനക്കാരന്‍ ) നിര്യാതനായി .
ഭാര്യ തങ്കം
മക്കൾ ശ്രീനിവാസൻ (കുവൈറ്റ്) ഷീജ ,ഷീബ (ക്യാമ്പ് ആന്റ് എം സ്കൂൾ അയിലക്കാട് )
മരുമക്കൾ ശ്രീനിവാസൻ ( കെ ഡി സി, ബാങ്ക് കോഴിക്കോട്) സുധൻ,
ജിൻസി .