query_builder Wed Dec 2 2020 1:46 PM
visibility 305
വടക്കാഞ്ചേരി 20 പേർക്ക് കൊവിഡ്
വടക്കാഞ്ചേരി 20 പേർക്ക് ഇന്ന് (2.12) കോവിഡ് സ്ഥിരീകരിച്ചു. പാർളിക്കാട് 55 കാരി, പെരിങ്ങണ്ടൂർ 30 കാരൻ, എങ്കക്കാട് 42 കാരൻ, മംഗലം 62 കാരൻ,42 കാരൻ, മങ്കര 30കാരൻ, ബ്ലോക്ക് ഡിവിഷൻ 25 കാരൻ, 69 കാരി, പെരിങ്ങണ്ടൂർ 73 കാരൻ, 30 കാരൻ,50 കാരൻ, ഓട്ടുപാറ 27 കാരൻ, അത്താണി 46 കാരൻ, തിരുത്തിപ്പറമ്പ് പതിനാലുകാരൻ, പുതുരുത്തി 60 കാരൻ, 63 കാരൻ, കുമ്പളങ്ങാട് 33 കാരൻ, ഇരട്ടക്കുളങ്ങര 66 കാരൻ, വടക്കാഞ്ചേരി 52 കാരി, 18കാരൻ എന്നിവർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.swalenewsbank.com