query_builder Wed Dec 2 2020 2:21 PM
visibility 192
തൃശൂർ: ഇരിങ്ങാലക്കുട മണ്ഡലത്തിൽ ഇന്ന് 35 പേർക്ക് കൂടി കോവിഡ്.നഗരസഭയിൽ വാർഡ് 2 ൽ ഹോണ്ട കാർ ഷോറൂമിലെ 23 കാരനും വാർഡ് 5 ൽ ചന്ദ്രിക സോപ്പ് നിർമ്മാണകമ്പനിയിലെ 52 കാരനുമാണ് സ്ഥിരീകരിച്ചിരിക്കുന്നത്.മുരിയാട് പഞ്ചായത്തിൽ വാർഡ് 2 ൽ ഒരു വീട്ടിൽ നിന്നായി 25 കാരിക്കും 24 കാരിക്കും 5 ൽ കാരനും 6 ൽ 29 കാരനും 43 കാരിക്കും 2 വയസ്സുകാരനും 17 ൽ 48 കാരിക്കും 51 കാരനും ഒരു വീട്ടിൽ നിന്നായി 35 കാരനും 27 കാരിക്കും വാർഡ് 3 ൽ 65 കാരിക്കും 14 ൽ ഒരു വീട്ടിൽ നിന്നായി 55 കാരനും 50 കാരിക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. കാട്ടൂർ പഞ്ചായത്തിൽ വാർഡ് 9 ൽ 40 കാരനും പടിയൂർ പഞ്ചായത്തിൽ വാർഡ് 14 ൽ 59 കാരനും 9 ൽ 34 കാരനും ആളൂർ പഞ്ചായത്തിൽ വാർഡ് 11 ൽ 53 കാരിക്കും 37 കാരനും 5 ൽ 68 കാരിക്കും 14 ൽ 48 കാരനും 21 ൽ 71 ഉം 31 ഉം പ്രായമുള്ള സ്ത്രീകൾക്കു ഒരു വീട്ടിൽ നിന്നായി 31 കാരിക്കും രണ്ട് മക്കൾക്കും വാർഡ് 10 ൽ 73 കാരനും രോഗം സ്ഥിരീകരിച്ചു.വേളൂക്കര പഞ്ചായത്തിൽ വാർഡ് 6 ൽ 28 കാരിക്കും 3 ൽ 52 കാരനും പൂമംഗലം പഞ്ചായത്തിൽ വാർഡ് 6 ൽ 47 കാരനും രണ്ട് മക്കൾക്കും വാർഡ് 1 ൽ 58 കാരിക്കും 65 കാരിക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.