news bank logo
Payyanur News
3

Followers

query_builder Wed Dec 2 2020 3:28 PM

visibility 185

കൗണ്‍സലിംഗ് സൈക്കോളജി കോഴ്‌സ്; അപേക്ഷ ക്ഷണിച്ചു

കൗണ്‍സലിംഗ് സൈക്കോളജി കോഴ്‌സ്; അപേക്ഷ ക്ഷണിച്ചു

സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ് ആര്‍ സി കമ്മ്യൂണിറ്റി കോളേജ് 2021 ജനുവരിയില്‍ നടത്തുന്ന സര്‍ട്ടിഫിക്കറ്റ്/ഡിപ്ലോമ ഇന്‍ കൗണ്‍സലിംഗ് സൈക്കോളജി കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് ആറ് മാസവും ഡിപ്ലോമയ്ക്ക് ഒരു വര്‍ഷവുമാണ് കാലാവധി. ശനി/ഞായര്‍/പൊതു അവധി ദിവസങ്ങളില്‍ കോണ്ടാക്ട് ക്ലാസുകള്‍ വഴിയാണ് പരിശീലനം. ഇന്റേണ്‍ഷിപ്പും പ്രൊജക്ട് വര്‍ക്കും ഉണ്ടായിരിക്കും. 18 വയസിനുമുകളില്‍ പ്രായമുള്ള ആര്‍ക്കും അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധി ഇല്ല. പൂരിപ്പിച്ച അപേക്ഷ ഡിസംബര്‍ 20 നകം ലഭിക്കണം. വിലാസം: വിനായക ഫൗണ്ടേഷന്‍, മാസ്‌ക്കോട്ട് സ്‌ക്വയര്‍, എസ് എന്‍ പാര്‍ക്കിനു സമീപം, കണ്ണൂര്‍. വിശദ വിവരങ്ങള്‍ 

www.srccc.in ല്‍ ലഭിക്കും. ഫോണ്‍: 9446060641, 7558059543.

Related News
No content available

No content available

Latest News
news bank logo

© Copyright 2020

All Rights Reserved

About Us Contact Us Terms of Service Privacy Policy

Find us on

Google PlayApp Store
arrow_upward