query_builder Wed Dec 2 2020 4:28 PM
visibility 185
ചാലക്കുടിയിൽ 32 പേർക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ചാലക്കുടി 17, കൊരട്ടി 11, മേലൂർ 2, കാടുകുറ്റി 1, കൊടകരയിൽ ഒരാൾക്കുമാണ് രോഗമുള്ളത്. 43 പേർക്ക് ആർ ടി പി സി ആർ പരിശോധനയും, 117 പേർക്ക് ആൻറി ജെൻ പരിശോധനയും നടത്തി