query_builder Wed Dec 2 2020 4:41 PM
visibility 191
ചാവക്കാട്:ഐക്യ ജനാധിപത്യ മുന്നണി തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് വടക്കേ പുന്നയൂരിൽ തുറന്നു പ്രവർത്തനമാരംഭിച്ചു.പഞ്ചായത്ത് യു.ഡി.എഫ് ചെയർമാൻ കെ.കെ.ഹംസക്കുട്ടി ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ഉമ്മർ മുക്കണ്ടത്ത് മുഖ്യാഥിതിയായി.നാലാം വാർഡ് സ്ഥാനാർത്ഥി റസിയ ഹംസ,കെ.എം.സി.സി റാസൽ ഖൈമ തൃശ്ശൂർ ജില്ലാ പ്രസിഡന്റ് അബു പുന്നയൂർ,മുഹമ്മദ് ക്കുട്ടി,ഉമ്മർ അറക്കൽ,അബു അത്താണിക്കൽ,മൊയ്‌ദീൻ,കമറു ചാലിൽ എന്നിവർ പങ്കെടുത്തു.