query_builder Wed Dec 2 2020 5:55 PM
visibility 229

നാദാപുരം: പുത്തം മതിലിൽ കരിഓയിൽ ഒഴിച്ചു വികൃതമാക്കി. ചെറുമോത്തെ ചെട്യാർ കണ്ടി മൂസ്സഹാജി യുടെ ചൊവ്വാഴ്ച
പെയിന്റിംഗ് പൂർത്തിയാക്കിയ
മതിലിൽ ആണ് സാമൂഹ്യ
ദ്രോഹികൾ കരി ഓയിൽ ഒഴിച്ചത്.
വളയം പൊലീസിൽ പരാതി നൽകി