query_builder Thu Dec 3 2020 1:56 AM
visibility 186
കാഞ്ഞിരപ്പള്ളി - കാഞ്ഞിരപ്പള്ളി സെന്റ് ആന്റണീസ് കോളജില്‍ പ്ലസ് വണ്‍ കൊമ്മേഴ്‌സ്, പ്ലസ് വണ്‍ ഹ്യുമാനിറ്റീസ്, ബി. എ., ബി. കോം., എം. എ., എം. കോം കോഴ്‌സുകളിലേക്ക് അഡ്മിഷന്‍ തുടരുന്നു. കോവിഡ് 19 പശ്ചാത്തലത്തില്‍ ഫീസ് ആനുകൂല്യവും, പഠനത്തില്‍ ഏറ്റവും സമര്‍ത്ഥരായ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പും ഏര്‍പ്പെടുത്തിയിട്ടുണ്ടന്ന് ചെയര്‍മാന്‍ അറിയിച്ചു. കോളജ് സ്വന്തമായി വികസിപ്പിച്ചെടുത്ത ഓണ്‍ ലൈന്‍ ആപ്ലിക്കേഷന്‍ വഴി നിലവില്‍ ക്ലാസ്സുകളും, പരീക്ഷകളും, ഓണ്‍ലൈന്‍ അസ്സസ്‌മെന്റുകളും തുടരുന്നു. അഡ്മിഷനും കൂടുതല്‍ വിവരങ്ങള്‍ക്കും ബന്ധപ്പെടുക, 8281196571, 9447662182.