query_builder Thu Dec 3 2020 2:02 AM
visibility 712

കുന്ദമംഗലം: തിങ്കളാഴ്ച രാവിലെ കുന്ദമംഗലം ഫെഡറൽ ബാങ്കിന് സമീപം വെച്ച് ലോറിയിടിച്ച് പരിക്കേറ്റ് ചികിൽസയിലായിരുന്നയാൾ മരിച്ചു.
ചാത്തൻകാവ് പുളിയക്കോട്ട് രാമൻ കുട്ടി നായർ (83) ആണ് മരിച്ചത്.
ഭാര്യ ദാക്ഷായണി അമ്മ. മക്കൾ പി.രാധാകൃഷ്ണൻ (കുന്ദമംഗലം കോ - ഓപറേറ്റീവ് റൂറൽ ബാങ്ക്), ദേവയാനി, പുഷ്പവല്ലി ,സതീദേവി, പരേതനായ ഉണ്ണികൃഷ്ണൻ. മരുമക്കൾ അനിൽ കുമാർ പൂളപ്പൊയിൽ, ശിവദാസൻ കക്കോടി, പി.എം ബീന (വനിത വികസന കോർപറേഷൻ).