query_builder Thu Dec 3 2020 5:45 AM
visibility 196
ടി.കെ മദന മോഹനെയാണ് അഗ്നിശമന സേന വിഭാഗം ആദരിച്ചത്.

തിരൂർ:മുഖ്യമന്ത്രിയുടെ വിശിഷ്ടസേവനത്തിനുളള ഫയർ സർവീസ് മെഡലിന് അർഹനായ തിരൂർ ഫയർ ആൻ്റ് റെസ്ക്യു സ്റ്റേഷനിലെ ഓഫീസർ ടി.കെ മദന മോഹനനെ കേരള ഫയർ സർവീസ് അസോസിയേഷൻ ആദരിച്ചു. കെ.എഫ്.എസ്.എ തിരൂർ യൂണിറ്റ് പ്രസിഡൻ്റ് വി.പി ഗിരീശൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന കൗൺസിലർ പി.പി സജീഷ് കുമാർ, ലോക്കൽ കൺവീനർ ഇ. രതീഷ് എന്നിവർ സംബന്ധിച്ചു.