query_builder Thu Dec 3 2020 5:49 AM
visibility 228
മേൽപ്പാലം വഴി കടന്നു പോകുന്ന വാഹന യാത്രികർക്ക് ഏറെ ഉപകാര പ്രദമാകും.

തിരുന്നാവായ:ദീർഘദൂര വാഹന യാത്രക്കാർക്ക് വഴികാട്ടിയായി റിഫ്ലക്ടർ സൈൻ ബോർഡ് സ്ഥാപിച്ചു.എടക്കുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന ലക്കി സ്റ്റാർ ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ് പ്രവർത്തകരാണ് ബോർഡ് സ്ഥാപിച്ചത്.ചിറക്കൽ ഉമ്മർ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡൻ്റ് കെ.പി നൗഫൽ, ട്രഷറർ താഹിർ എടക്കുളം, റാഫി.പി.പി, ഷൗക്കത്ത്.കെ.പി, വാഹിദ് പല്ലാർ എന്നിവർ സംബന്ധിച്ചു.