query_builder Sat Dec 5 2020 2:13 PM
visibility 174
കൊല്ലങ്കോട് .മീങ്കര ഡാമിൽ തമിഴ്നാട് സ്വദേശിയുടെതെന്ന് കരുതുന്ന അജ്ഞാത മൃതദേഹം കണ്ടെത്തി. . ശനി ഉച്ചക്ക് ഡാമിനു സമീപമുള്ളവർ ആട് മേയ്ക്കാൻ പോയവരാണ് ഡാമിന്റെ കരയ്ക്കടുത്ത് വെള്ളത്തിൽ പൊന്തിയനിലയിൽ മൃതശരീരം കിടക്കുന്നത് കണ്ടത്പോ. കൊല്ലങ്കോട് പോലീസ് സ്ഥലത്തെത്തി മൃതദേഹം കരക്ക് കയറ്റി .ഏകദേശം നാല് ദിവസം പഴക്കം മൃതദേഹമായതിനാൽ ആളെ തിരിച്ചറിയാനോ പ്രായം കൃത്യമായി നിർണ്ണയിക്കാനോകഴിഞ്ഞില്ല . കുളിക്കാനിറങ്ങിയപ്പോൾ മുങ്ങിയതാണെന്ന് മരണത്തിനു കാരണമായതെന്ന് പ്രാഥമിക നിഗമനം.. . മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ