ജില്ലാ പഞ്ചായത്ത് ആതവനാട് ഡിവിഷന്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയാണ് മൂര്‍ക്കത്ത് ഹംസമാസ്റ്റര്‍.
കാടാമ്പുഴ:മത സൗഹാര്‍ദ്ദത്തിന്റേയും മനുഷ്യസാഹോദരത്തിന്റേയും ചരിത്രങ്ങള്‍ കഥ പറയുന്ന
മാറാക്കരയുടെ മനം കവരുന്നതായി ജില്ലാ പഞ്ചായത്ത് ആതവനാട് ഡിവിഷന്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി മൂര്‍ക്കത്ത് ഹംസ മാസ്റ്ററുടെ തെരെഞ്ഞടുപ്പ് പര്യടനം. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ നാടിന് ചെയ്ത് നല്‍കിയ സേവനങ്ങളും വികസന പ്രവര്‍ത്തനങ്ങളും ഓര്‍മ്മപ്പെടുത്തിക്കൊണ്ടാണ് മൂര്‍ക്കത്ത് ഹംസ മാസ്റ്റര്‍ വോട്ടഭ്യര്‍ത്ഥിക്കാനെത്തിയത്.വ്യക്തമായ വികസന കാഴ്ചപ്പാടുകളും നിലപാടുകളുമായി നാടിന്റെ മിടിപ്പറിയുന്ന സ്ഥാനാര്‍ത്ഥിയെ
ഓരോ സ്വീകരണ കേന്ദ്രങ്ങളിലേക്കും ആവേശത്തോടെയാണ് വോട്ടര്‍മാര്‍ സ്വീകരിച്ചത്.രാവിലെ മരവട്ടത്ത് നിന്ന് ആരംഭിച്ച് ചിത്രംപള്ളി,ആശാരിക്കുളമ്പ്, പോസ്റ്റ് ഓഫീസ്, മജീദ് കുണ്ട് ,മൂലാഞ്ചോല, ജാറത്തിങ്ങല്‍, തുവ്വപ്പാറ,മുഴങ്ങാണി ,പിലാത്തറ,എ.സി. നിരപ്പ്,മരുതിന്‍ചിറ , മേല്‍മുറി, പാറമ്മല്‍ എന്നിവിടങ്ങളില്‍ പര്യടനം നടത്തി കാടാമ്പുഴയില്‍ സമാപിച്ചു.

കാടാമ്പുഴ മൂസ ഹാജി,മാട്ടില്‍ മാനു ഹാജി,വി.കെ. ഷെഫീഖ് മാസ്റ്റര്‍,വി. മദുസൂദനന്‍,കെ.പി.സുരേന്ദ്രന്‍ ,എ.പി. മൊയ്തീന്‍കുട്ടി മാസ്റ്റര്‍,കാലൊടി അബുഹാജി, പി. ഇഫ്തിഖാറുദ്ദീന്‍, കുഞ്ഞാവ ഹാജി മണ്ണാര്‍ ത്തൊടി , അബൂബക്കര്‍ തുറക്കല്‍, പാമ്പലത്ത് കോമു , ജുനൈദ് പാമ്പലത്ത്,അഡ്വ.എ.കെ. സകരിയ്യ, മുഹമ്മദ് പുല്ലാട്ടില്‍, കേശവന്‍ മാസ്റ്റര്‍, സുന്ദരന്‍ മലയത്ത്, ടി.എം.ബഷീര്‍ കുഞ്ഞു , പുളിക്കല്‍ കുഞ്ഞാവ ഹാജി, മൊയ്തീന്‍ മാടക്കല്‍, റഫീഖ് കല്ലിങ്ങല്‍, ബാബു ഈങ്ങേങ്ങര, വി.കെ ഹനീഫ ഹാജി, പൂക്കയില്‍ മാനു ,ജലീല്‍ കരിമ്പന,ഫൈസല്‍ കെ.പിഫഹദ് കരേക്കാട്,അഷ്‌റഫ് പട്ടാക്കല്‍ മുജീബ് മാസ്റ്റര്‍ നാരങ്ങാടന്‍, കുണ്ടുവായില്‍ കുഞ്ഞാപ്പു,എം.കെ.അബു മൗലവി, വി.പി ഹുസൈന്‍, വി.കെ.കുഞ്ഞനു , വി.പി.കുഞ്ഞിപ്പ , ജസീല്‍ നടുവക്കാട്, മോഹനന്‍ മുക്ക ടേക്കാട്, ബാലന്‍ , കെ.കെ മുഹമ്മദ്കുട്ടി ഹാജി, റാഷിദ് പി.ടി,അസൈനാര്‍ ഹാജി കോട്ടയില്‍, നെടുവഞ്ചേരി ബാവ , ടി.കെ.കുഞ്ഞി മുഹമ്മദ് ഹാജി, ഷറഫുദ്ദീന്‍ വി.പി,സഫ്വാന്‍ പുതുവള്ളി , പി.ടി. ആലിഹാജി,കണക്കേതില്‍ മൊയ്തീന്‍, അസൈനാര്‍ കടക്കാടന്‍, സൈഫുദ്ധീന്‍ ബാപ്പു ചേലക്കുത്ത്,റാഷിദ് തൊഴലില്‍, അഷ്‌റഫ് ബാബു കാലൊടി, റഷീദ് കരിപ്പായി,കുഞ്ഞി മുഹമ്മദ് കൊളമ്പന്‍ , രായിന്‍ പാമ്പലത്ത്, സിദ്ദീഖ് ചേരുങ്ങല്‍, ഒ.കെ. കുഞ്ഞിപ്പ, ബാവ കാലൊടി,ചെരട കുഞ്ഞീന്‍ ഹാജി, മുസ്തഫ തടത്തില്‍, മുഹമ്മദലി ഹാജി എ.കെ., മൊയ്തീന്‍ കുട്ടി ഹാജി കെ.പി , സിദ്ദീഖ് കെ.പി , സൈതാലി കെ.പി ,മുസ്തഫ ഹാജി അയനിക്കുന്നന്‍ ,പി.പി. മൊയ്തീന്‍,ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ത്ഥി മൂര്‍ക്കത്ത് ഹംസ മാസ്റ്റര്‍, ബ്ലോക്ക് ഡിവിഷന്‍ സ്ഥാനാര്‍ത്ഥികളായ ഒ.കെ. സുബൈര്‍, പി.വി. നാസിബുദ്ദീന്‍, ടി.വി റാബിയ, മനയങ്ങാട്ടില്‍ മുഫീദ അന്‍വര്‍,ഉമറലി കരേക്കാട്, ശ്രീഹരി മുക്കടേക്കാട്, സുരേഷ് ബാബു എന്ന കുട്ടന്‍, എന്‍ കുഞ്ഞി മുഹമ്മദ് എന്ന റൂസ്റ്റാര്‍ കുഞ്ഞിപ്പ, കരിങ്കപ്പാറ സിദ്ദീഖ്, ഒ.പി.കുഞ്ഞി മുഹമ്മദ്, മുബശിറ അമീര്‍ കാരക്കാടന്‍, പാമ്പലത്ത് നജ്മത്ത് , സജിത ടീച്ചര്‍ നന്നേങ്ങാടന്‍, സരിത കണ്ണമ്പള്ളി,എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ സംസാരിച്ചു. നാളത്തെ പര്യടനം രാവിലെ 9 മണിക്ക് ആതവനാട് ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനില്‍ ചോറ്റൂരില്‍ നിന്നും ആരംഭിക്കും.9.20. ചുള്ളിച്ചോല,9.40കഞ്ഞിപ്പുര,10 തോണിക്കല്‍
10.20റാഹത്ത് നഗര്‍ 10.40കരിപ്പോള്‍ 11 വെട്ടിച്ചിറ 11.20പൂളമംഗലം 11.40 പട്ടര്‍കല്ല് 12 പടിഞ്ഞാക്കര 12.20 നിരപ്പില്‍ 12.40 വടക്കേ കുളമ്പ് അംഗനവാടി പരിസരം 1 മണി ബദ്രിയാനഗര്‍ വഴി അമ്പലപ്പറമ്പ് 1.30പാറ,3 മണി തെക്കേകുമ്പ് വഴി സ്പിന്നിംഗ് മില്‍3.30, പൊന്നാണ്ടികളുമ്പ്
3.50 വില്ലേജ് റോഡ് വഴി പരിധി,4.20 കാവുങ്ങല്‍4.40 മണ്ണേക്കര, 5.25 മാട്ടുമ്മല്‍ എന്നിവിടങ്ങളില്‍ പര്യടനം നടത്തി6 മണിക്ക് എ.കെ.കെ നഗറില്‍ സമാപിക്കും