news bank logo
News Bank. Cheruthoni
2

Followers

query_builder Sat Dec 5 2020 3:51 PM

visibility 217

വരുന്ന തെരഞ്ഞെടുപ്പോടെ രണ്ടില കൊഴിഞ്ഞുവീഴുമെന്ന് പി ജെ ജോസഫ്

ചെറുതോണി:വരുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ രണ്ടില കൊഴിഞ്ഞുവീഴുമെന്നു പി ജെ ജോസഫ് . കേസ് ജയിച്ചാലും ഇനി തങ്ങൾക്കു രണ്ടില വേണ്ടായെന്നും ചെണ്ട മതിയെന്നും പി ജെ വാത്തികുടി പഞ്ചായത്തിലെ പടമുഖത്തു പറഞ്ഞു .

വികസനത്തിന്റെ മറവിൽ അഴിമതി നടത്തുന്ന സർക്കാരാണ് എൽ ഡി എഫ് സർക്കാരെന്നും ഇത്തരത്തിലുള്ള സർക്കാരിനെ പിന്തുണയ്ക്കാൻ പാടില്ല എന്നും മുൻ മന്ത്രി പി ജെ ജോസഫ് കൂട്ടിച്ചേർത്തു .  

വാത്തികുടി ഗ്രാമ പഞ്ചായത്തിലെ പടമുഖത്തു നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾ ഉൽഘടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം . പടമുഖം മിൽമ ആഡിറ്റോറിയത്തിൽ വച്ച് നടന്ന യോഗത്തിൽ ബാബു കുമ്പിളുവേലിൽ അധ്യക്ഷതവഹിച്ചു . അജീഷ് നെല്ലിപ്പുഴകുന്നേൽ ,ജിനേഷ് കുഴിക്കാട്ട് , ഡീക്ലാഡ് , വിജയകുമാർ മറ്റക്കര തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്ത് സംസാരിച്ചു

Related News
No content available

No content available

Latest News
news bank logo

© Copyright 2020

All Rights Reserved

About Us Contact Us Terms of Service Privacy Policy

Find us on

Google PlayApp Store
arrow_upward