news bank logo
CHELAKKARA VATRTHAKAL
7

Followers

query_builder Sat Dec 5 2020 3:56 PM

visibility 252

ചേലക്കരയിൽ 7 പേർക്ക് കോവിഡ് പോസിറ്റീവ്

ചേലക്കരയിൽ ഏഴ് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.


ചേലക്കര: ചേലക്കര ഗ്രാമ പഞ്ചായത്ത് പരിധിയിൽ ശനിയാഴ്ച 7 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. വാർഡ് 2 ൽ 73 കാരി , വാർഡ് 7 ൽ 27 കാരൻ , വാർഡ് 8 ൽ 33 കാരൻ , വാർഡ് 9 ൽ 48 കാരി , 26കാരൻ വാർഡ് 12 ൽ 26 കാരൻ വാർഡ് 16 ൽ 28 കാരി എന്നിവർക്കാണ് കോവിഡ് പോസിറ്റീവായിട്ടുള്ളത്

Related News
No content available

No content available

Latest News
news bank logo

© Copyright 2020

All Rights Reserved

About Us Contact Us Terms of Service Privacy Policy

Find us on

Google PlayApp Store
arrow_upward