query_builder Sat Dec 5 2020 3:59 PM
visibility 213
മണ്ഡലം സെക്രട്ടറി രതീഷ് കാടായില്‍ ഉദ്ഘാടനം ചെയ്തു.
തിരൂര്‍ : "പൊരുതും കര്‍ഷക ജനതക്കൊപ്പം ഇന്ത്യന്‍ യുവത്വം '' ക്യാംപനിന്‍െറ ഭാഗമായി എ.ഐ.വൈ.എഫ് തിരൂര്‍ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ കര്‍ഷക ഐക്യ ദീപമാല തെളിയിച്ചു. പോലീസ് ലൈന്‍ പരിസരത്ത് നിന്നാരംഭിച്ച പ്രകടനംപൊറ്റത്തപ്പടിയില്‍ സമാപിച്ചു. മണ്ഡലം സെക്രട്ടറി രതീഷ് കാടായില്‍ ഉദ്ഘാടനം ചെയ്തു. അയൂബ് വേളക്കാടന്‍ അധ്യ
ക്ഷത വഹിച്ചു.
റിയാസ് പുഴക്കല്‍, ജംഷാദ് വേളക്കാടന്‍, ബാബു,മണികണ്ഠന്‍ എന്നിവര്‍ സംസാരിച്ചു .