query_builder Sat Dec 5 2020 5:45 PM
visibility 226

നാദാപുരം,:വാണിമേലിൽ നടന്ന യു.ഡി.എഫ് പൊതുയോഗം കെ.മുരളീധരൻ എം.പി ഉദ്ഘാടനം ചെയ്തു.എം.ടി. ഹരിദാസൻഅധ്യക്ഷനായി. കെ.പ്രവീൺ കുമാർ,അഹമ്മദ് പുന്നക്കൽ,സി.വി.എം വാണിമേൽ, എൻ.കെ. മൂസ്സ,കോരങ്കോട്ട് മൊയ്തു,
സി.വി.കുഞ്ഞികൃഷ്ണൻ,പി.കെ ഹബീബ്, യു.കെ.അഷ്റഫ്, അനസ് നങ്ങാണ്ടിഅഷ്ഖർകാട്ടിൽസംസാരിച്ചു.അഷ്റഫ് കൊറ്റാലസ്വാഗതം പറഞ്ഞു.