news bank logo
MBC News Thirur
9

Followers

query_builder Sun Dec 6 2020 10:27 AM

visibility 185

താമര കർഷകൻ സൈതലവി നിര്യാതനായി


തിരുന്നാവായയിൽ അന്യം നിന്നുപോയ താമര കൃഷിക്ക് ഏഴര പതിറ്റാണ്ട് മുൻപ് ജീവൻ നൽകിയത് സൈതലവിയാണ്.



തിരുന്നാവായ: 

വലിയപറപ്പൂർ കുണ്ട് കുളം സലാമത്ത് നഗറിലെ തോട്ട് പുറത്ത് സൈതലവി ( 97) നിര്യാതനായി. പഞ്ചായത്തിലെ പ്രമുഖ താമര കർഷകനാണ്.

ഭാര്യ:കദിയാമകുട്ടി വളപ്പിലകത്ത്

മക്കൾ: മമ്മിക്കുട്ടി,

 മുഹമ്മദ് ശബീർ , അബ്ദുൾ ഷഫീഖ് ,

ഖദിയാമു, അലീമു ,സമീറ ,ഫൗസിയ,

മരുമക്കൾ: സൈതാലിക്കുട്ടി (ചെറിയ പറപ്പൂർ) , ബാപ്പുട്ടി (കുണ്ട് ലങ്ങാടി), നാസർ (വളാഞ്ചേരി) , ഫൈസൽ ( കൽപ്പ

കഞ്ചേരി) , സുബൈദ (ആതവനാട് ) ,സൗദ (പൊയ്ലിശ്ശേരി) , വിൻസിയ (തലക്കടത്തൂർ).

Related News
No content available

No content available

Latest News
news bank logo

© Copyright 2020

All Rights Reserved

About Us Contact Us Terms of Service Privacy Policy

Find us on

Google PlayApp Store
arrow_upward