query_builder Sun Dec 6 2020 11:50 AM
visibility 151
ഫയർ ആൻഡ് റെസ്ക്യൂ ഡിപാർട്മെന്റിന്റെ കീഴിലുള്ള സന്നദ്ധ സംഘടനയായ സിവിൽ ഡിഫൻസ് ടീമിന്റെ നേതൃതത്തിൽ സിവിൽ ഡിഫൻസ് ഡേ നടത്തി.ഇതിന്റെ ഭാഗമായി അപകടങ്ങൾ അപകടങ്ങൾ തടയുക ലക്ഷ്യമിട്ട് ബോധവൽക്കരണ റാലി സംഘടിപ്പിച്ചു.തൃത്താല മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ സന്ദേശ വാഹന റാലി പര്യടനം നടത്തി.ഷൊർണ്ണൂർ ഫയർ ആൻഡ് റെസ്ക്യൂ ഉദ്യോഗസ്ഥരും സിവിൽ ഫിഫൻസ് അംഗങ്ങളും പരിപാടിക്ക് നേതൃത്വം നൽകി