news bank logo
രജേഷ് കടമ്പഴിപ്പുറം
1

Followers

query_builder Mon Dec 7 2020 9:27 AM

visibility 325

ശ്രീകൃഷ്ണപുരത്ത് വാഹനജാഥ നടത്തി

ഷൊർണ്ണൂർ:ശ്രീകൃഷ്ണപുരം മഹാകർഷക പ്രക്ഷോഭത്താൽ സമരഭരിതമായ ദേശീയ തലസ്ഥാനത്ത് പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ശ്രീകൃഷ്ണപുരത്ത് വാഹനജാഥ നടത്തി.'ട്രാക്ടർ നയിക്കുന്ന വാനജാഥ' തിരുവാഴിയോട്ടുനിന്നും ആരംഭിച്ച് കരിമ്പുഴയിൽ സമാപിച്ചു. ലൈബ്രറി സ്വീറ്റിൻ്റെയും സാംസ്കാരിക കൂട്ടായ്മയായ 'സ്വീറ്റി'ൻ്റേയും സംയുക്ത നേതൃത്വത്തിലാണ് കർഷകർ ട്രാക്ടർ - ബൈക്ക് വാഹനജാഥ നടത്തിയത്. സ്വീകരണ കേന്ദ്രങ്ങളിൽ, സി.രാധാകൃഷ്ണൻ മാസ്റ്റർ സംസാരിച്ചു.എൻ.വാസുദേവൻ, എ.എസ്.സുരേഷ്.ഷാജി, എൻ.മണികണുൻ, ശോഭന. കെ.വി. എന്നിവർ നേതൃത്വം നൽകി.

0
Related News
No content available

No content available

Latest News
news bank logo

© Copyright 2020

All Rights Reserved

About Us Contact Us Terms of Service Privacy Policy

Find us on

Google PlayApp Store
arrow_upward