query_builder Sun Dec 6 2020 2:35 PM
visibility 468
അംബേദ്കർ അനുസ്മരണം നടത്തി :
ചേലക്കര :കേരള ദലിത് ഫെഡറേഷൻ (ഡെമോക്രാറ്റിക് )ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അംബേദ്കർ അനുസ്മരണം ചേലക്കരയിൽ നടത്തി. യുവജന വിഭാഗം സംസ്ഥാന പ്രസിഡന്റ് എ. രതീഷ് ഉത്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി പി. സി. ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. പി. സി. സുരേഷ്‌കുമാർ, കെ. കെ. ബിജി, കെ. പ്രമോദ്, കെ. സി. രാജു, എ. കുമാരൻ, എം. എൻ. സുബ്രഹ്മണിയൻ, കെ. രാധാകൃഷ്ണൻ, ആർ. സുനിൽകുമാർ, എ. വാസു, ടി. ആർ. കുട്ടൻ, കെ. കൃഷ്ണൻകുട്ടി എന്നിവർ പ്രസംഗിച്ചു