query_builder Sun Dec 6 2020 3:02 PM
visibility 2052
വടക്കാഞ്ചേരി 13 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
വടക്കാഞ്ചേരി 13 പേർക്ക് ഇന്ന്( 6.12) കൊവിഡ് സ്ഥിരീകരിച്ചു. ഇരട്ടകുളങ്ങര 60കാരി, കുമരനെല്ലൂർ 37 കാരി, പരുത്തിപ്പറ 32കാരൻ, പുതുരുത്തി സ്കൂൾ ഡിവിഷൻ മൂന്നുവയസ്സുകാരി, എട്ടുവയസ്സുകാരി, മിണാലൂർ 23 കാരൻ, പെരിങ്ങണ്ടൂർ 23 കാരൻ, കുറാഞ്ചേരി 50 കാരൻ, മങ്കര 47 കാരൻ, മാരാത്ത്കുന്ന് 66കാരൻ, പാർളിക്കാട് 25കാരി, കുമ്പളങ്ങാട് 56 കാരൻ, 55 കാരി എന്നിവർക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.swalenewsbank.com