query_builder Sun Dec 6 2020 4:21 PM
visibility 151
സുൽത്താൻ ബത്തേരി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് ജില്ലാ പ്രസിഡൻറും സംസ്ഥാന വൈസ്: പ്രസിഡണ്ടുമായ വാസുദേവൻ്റെ പിതാവ് നെൻമേനികുന്ന് കുഴിമറ്റത്തിൽ കെ. എൻ കൃഷണൻകുട്ടി (87) നിര്യാതനായി.ഭാര്യ: ചെല്ലമ്മ (പരേത). മറ്റുമക്കൾ: രാധാമണി, തങ്ക, പുഷ്പ.മരുമക്കൾ: കൃഷ്ണൻ, ശിവദാസൻ, സുരേന്ദ്രൻ, സാവിത്രി. സംസ്കാരം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് വീട്ടുവളപ്പിൽ.