query_builder Sun Dec 6 2020 4:38 PM
visibility 156
ബ്ലോക്ക് പഞ്ചായത്ത് നടുവട്ടം ഡിവിഷനില്‍.
കുറ്റിപ്പുറം:മലപ്പുറം ജില്ലാ പഞ്ചായത്ത് ആതവനാട് ഡിവിഷന്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി മൂര്‍ക്കത്ത് ഹംസ മാസ്റ്റര്‍ നാളെ കുറ്റിപ്പുറത്ത്നടുവട്ടം ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനില്‍ പര്യടനം നടത്തും.രാവിലെ 10 മണിക്ക് ചെമ്പിക്കലില്‍ നിന്നും ആരംഭിക്കും.10.30 പാഴൂര്‍,11 a പകരനെല്ലൂര്‍ മേലെ അങ്ങാടി ,11.30 പകരനെല്ലൂര്‍ അങ്ങാടി , 12 ഊരോത്ത് പള്ളിയാല്‍ , 12.30 കൊളത്തോള്‍ ബദ്ര്‍ പള്ളി, ഉച്ചക്ക് 1 മണി നരിക്കുളം,2.30 മാണിയംകാട്,3.30 തെക്കേ നാഗപറമ്പ്,4 നടുവിലങ്ങാടി ,4.30 കൊളത്തോള്‍,4.45 കൈത്രിക്കോല്‍ ,5 വെള്ളാറമ്പ് ,5.15 നടുവട്ടം പാറ,5.30 നടുവട്ടം അങ്ങാടി ,6.30 ജില്ലി കമ്പനി,6.45 ഹെല്‍ത്ത് സെന്റര്‍,7 കമ്പനിപ്പടി, എന്നിവിടങ്ങളില്‍ പര്യടനം നടത്തി 7.30 ന് രാങ്ങാട്ടൂരില്‍ സമാപിക്കും.

ജില്ലാ പഞ്ചായത്ത് ആതവനാട് ഡിവിഷന്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി മൂര്‍ക്കത്ത് ഹംസ മാസ്റ്ററുടെ പര്യടനത്തില്‍ ജാറത്തിങ്ങലില്‍ പ്രൊഫ.ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ സംസാരിക്കുന്നു