query_builder Mon Dec 7 2020 12:14 PM
visibility 324
ഡോ: ബി.ആർ അംബേദ്ക്കറുടെ 64 മത് ചരമ വാർഷിക ദിനം കേരള ദളിത് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ആചരിച്ചു.തൃത്താലയിൽ നടന്ന പരിപാടിയിൽ പുഷ്പാർച്ചനയും അനുസ്മരണവും ജില്ലാ വൈസ് പ്രസിഡന്റ് സുരേഷ് പൂലേരിയുടെ അധ്യക്ഷതയിൽ സംസ്ഥാന പ്രസിഡന്റ് ചോലയിൽ വേലായുധൻ ഉൽഘാനം ചെയ്തു. സംസ്ഥാന ജനറൽ സെകട്ടറി സീ കെ വിജയൻ താലൂക്ക് കമ്മറ്റി പ്രസിഡന്റ് കെ.ടി കുഞ്ഞുണ്ണി, താലൂക്ക് സെക്രട്ടറി എം.ടി രാഘവൻ , എ.പി പ്രദീപ്,കെ.ടി വേലായുധൻ, കണ്ണൻ എന്നിവർ സംസാരിച്ചു