query_builder Mon Dec 7 2020 12:46 PM
visibility 323

കോട്ടയം : നെസ് ലെ ഇന്ത്യ ഗ്രൂപ്പിന്റെ സഹകരണത്തോടെ കോട്ടയം നാലുകോടി റോയല്‍സ് ജെ.സി.ഐകള്‍ കോവിഡ് ചികിത്സാ ഉപകരണങ്ങള്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്ക് സംഭാവന ചെയ്തു. കോവിഡ് ചികിത്സാ ഉപകരണങ്ങള്‍ നെസ്‌ലെ ഇന്ത്യ റീജിയണല്‍ കോര്‍പ്പറേറ്റ് അഫയര്‍ മാനേജര്‍ ജോയി സഖറിയാസില്‍ നിന്ന് കളക്ടർ എം അഞ്ജന ഏറ്റുവാങ്ങി.
80 ലക്ഷം രൂപ ചിലവിട്ട് ലഭ്യമാക്കിയ 20 ഹൈ ഫ്‌ളോ നേസല്‍ കാനുലകളും അനുബന്ധ സാമഗ്രികളും
കോട്ടയം, ചങ്ങനാശേരി ജനറല്‍ ആശുപത്രികള്‍, പാമ്പാടി താലൂക്ക് ആശുപത്രി, മുണ്ടക്കയം സാമൂഹികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലാണ് ഉപയോഗിക്കുക.